tag:blogger.com,1999:blog-1733103983049323236.post2955864154914543185..comments2023-07-15T15:20:10.882+05:30Comments on ചില കഥകള്‍: സമാഗമംSherlock http://www.blogger.com/profile/09027559143914231798noreply@blogger.comBlogger17125tag:blogger.com,1999:blog-1733103983049323236.post-31549591543910750692010-01-18T13:09:43.095+05:302010-01-18T13:09:43.095+05:30скачать день святого валентина для просмотра на ко...скачать день святого валентина для просмотра на компьютереAnonymousnoreply@blogger.comtag:blogger.com,1999:blog-1733103983049323236.post-8692375189636262292009-11-17T16:55:12.343+05:302009-11-17T16:55:12.343+05:30Сумерки 2 Новолуние , а также такая штука как Суме...Сумерки 2 Новолуние , а также такая штука как Сумерки 2 Новолуние, а еще Любовь в большом городе 2Unknownhttps://www.blogger.com/profile/00486716074512229046noreply@blogger.comtag:blogger.com,1999:blog-1733103983049323236.post-65011228736623108302009-04-26T08:31:00.000+05:302009-04-26T08:31:00.000+05:30ആഖ്യാന പാടവം അസ്സലായി; ഒതുക്കത്തോടെ പറഞ്ഞിരിക്കുന്...ആഖ്യാന പാടവം അസ്സലായി; ഒതുക്കത്തോടെ പറഞ്ഞിരിക്കുന്നു. ജിഹേഷിന്റെ മുന്‍ കഥകള്‍ക്കൊക്കെ എന്തെങ്കിലുമൊരു വ്യത്യസ്ഥത ഉണ്ടായിരുന്നു. ഇതിനു പക്ഷെ, അവതരണ രീതിയിലും ശൈലിയിലുമല്ലാതെ മറ്റൊന്നുമില്ല. ഒരു പക്ഷെ വിഷയം പുതുമയില്ലാത്തതു കൊണ്ടു തോന്നുന്നതാകാം.
:)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-1733103983049323236.post-48418611714500164272009-04-25T12:53:00.000+05:302009-04-25T12:53:00.000+05:30പൂര്വ്വകാമുകിമാര് പാരയാണ് ഭായ് പലപ്പോഴും.
കഥ ആവര...പൂര്വ്വകാമുകിമാര് പാരയാണ് ഭായ് പലപ്പോഴും.

കഥ ആവരേജെന്ന് പറയാം.
തീമിനാണ് കേട്.

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-1733103983049323236.post-18945835963893444902009-04-25T08:51:00.000+05:302009-04-25T08:51:00.000+05:30തീവ്രം - അതും ചുരുങ്ങിയ വാക്കുകളില്‍!
ഓ.ടോ: കഥാപാ...തീവ്രം - അതും ചുരുങ്ങിയ വാക്കുകളില്‍!

ഓ.ടോ: കഥാപാത്രത്തിന്റെ ആക്രാന്തം അത്ര ദഹിച്ചില്ല.സസ്നേഹം,
എം.എസ്. രാജ്എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-1733103983049323236.post-64899075432061804142009-04-24T20:45:00.000+05:302009-04-24T20:45:00.000+05:30നിശിതമായി വിമര്‍ശിക്കാന്‍ മാത്രമൊന്നുമില്ല :)
വിഷ...നിശിതമായി വിമര്‍ശിക്കാന്‍ മാത്രമൊന്നുമില്ല :)

വിഷയം പലരും പറഞ്ഞിട്ടുള്ളതു കൊണ്ട് പുതുമയില്ലെങ്കിലും, കാമവും പ്രണയവും പ്രതികാരവുമൊന്നും മാറുന്നില്ലല്ലോ!! അതെന്തുമായാലും, കഥ പറഞ്ഞിരിക്കുന്ന രീതി ശരിക്കും അതി ഗംഭീരം. എന്തൊരു കൃത്യതയിലും കയ്യടക്കത്തിലുമാണ് താങ്കള്‍ കഥ പറഞ്ഞിരിക്കുന്നത് ?!!

ഇനിയും നല്ല കഥകള്‍ വിരിയട്ടെ..|santhosh|സന്തോഷ്|https://www.blogger.com/profile/06123838787552035669noreply@blogger.comtag:blogger.com,1999:blog-1733103983049323236.post-74667838184481554402009-04-24T07:24:00.000+05:302009-04-24T07:24:00.000+05:30GoodGoodഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-1733103983049323236.post-25212646556330065832009-04-22T02:21:00.000+05:302009-04-22T02:21:00.000+05:30കശ്മലാ.. എന്തിനാ ആക്രാന്തം കാണിക്കാന്‍ പോണെ...?? ...കശ്മലാ.. എന്തിനാ ആക്രാന്തം കാണിക്കാന്‍ പോണെ...?? സീസണ് ടികറ്റ് കയ്യിലുണ്ടെങ്കിലും കള്ള വണ്ടി കയറിയാലെ സമാധാനമഅകൂ അല്ലെ..??
നല്ല അവതരണം ബ്രദര്‍... ഇടവേളയുടെ ദൈര്‍ഖ്യം കുറക്കുവാണെങ്കില് ഇടക്കിടെ ഇവിടെ വന്നു കമന്റാമായിരുന്നു..!!Phayas AbdulRahmanhttps://www.blogger.com/profile/07767468555092545452noreply@blogger.comtag:blogger.com,1999:blog-1733103983049323236.post-82989090971826913532009-04-21T10:19:00.000+05:302009-04-21T10:19:00.000+05:30ഭീകരാാ.. :)ഭീകരാാ.. :)ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-1733103983049323236.post-5040440845612850302009-04-21T10:08:00.000+05:302009-04-21T10:08:00.000+05:30തുടര്‍ച്ചയായി എഴുതുക & പോസ്റ്റുക
ആറുമാസത്തെ ഇ...തുടര്‍ച്ചയായി എഴുതുക & പോസ്റ്റുക
ആറുമാസത്തെ ഇടവേളയൊന്നും വേണ്ട..ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-1733103983049323236.post-48123535358215448112009-04-20T20:55:00.000+05:302009-04-20T20:55:00.000+05:30സംഭവം പൈങ്കിളി ആണെന്കിലും വായിച്ചിരിക്കാം... :)സംഭവം പൈങ്കിളി ആണെന്കിലും വായിച്ചിരിക്കാം... :)റോഷ്|RosHhttps://www.blogger.com/profile/11749982307624879634noreply@blogger.comtag:blogger.com,1999:blog-1733103983049323236.post-5679954778293459382009-04-18T23:16:00.000+05:302009-04-18T23:16:00.000+05:30“ക്യാബിന് സീറ്റുകളില്‍ ഇടം പിടിച്ച യുവത്വങ്ങളുടെ...“ക്യാബിന് സീറ്റുകളില്‍ ഇടം പിടിച്ച യുവത്വങ്ങളുടെ മനസ്സായിരുന്നു ഞങ്ങള്‍ക്കപ്പോള്‍“

ഇതൊക്കെ എങ്ങിനെ അറിയാം?? കൊച്ചു കള്ളാ...Tomkid!https://www.blogger.com/profile/02814100115445685299noreply@blogger.comtag:blogger.com,1999:blog-1733103983049323236.post-36701892680484302592009-04-18T19:55:00.000+05:302009-04-18T19:55:00.000+05:30പാവം ഇന്ദു.പാവം ഇന്ദു.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-1733103983049323236.post-74234172526762752372009-04-18T13:23:00.000+05:302009-04-18T13:23:00.000+05:30nice..nice..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-1733103983049323236.post-81823854615248770222009-04-18T10:47:00.000+05:302009-04-18T10:47:00.000+05:30ശൈലി നന്നായി....എന്നാലും അവളുടെ ചുണ്ട് പൊട്ടിക്കരു...ശൈലി നന്നായി....എന്നാലും അവളുടെ ചുണ്ട് പൊട്ടിക്കരുതായിരുന്നു...:)siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-1733103983049323236.post-40409471683179051602009-04-18T10:38:00.000+05:302009-04-18T10:38:00.000+05:30katha pole entho onnu ishtaayikatha pole entho onnu ishtaayithe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-1733103983049323236.post-78026481157996613962009-04-18T10:36:00.000+05:302009-04-18T10:36:00.000+05:30കഥയുടെ ആശയം കൊള്ളാം... അത്ര പുതുമ ഇല്ലെങ്കിലും നന്...കഥയുടെ ആശയം കൊള്ളാം... അത്ര പുതുമ ഇല്ലെങ്കിലും നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു.

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com