
എനിക്കാണെങ്കീ ഇവറ്റകളുടെ പേരൊന്നും അറിഞ്ഞൂടാ..
ഞാന്‍ : ഇതിന്റെ പേര്?
അവന്‍: ഇതാണ് “ലേബര്‍ ഡോഗ്”
ലേബര്‍ ഡോഗോ...അതെന്ത് സാധനം പണിപ്പട്ടി!!. അപ്പോ തന്നെ ഗൂഗിള്‍ ചെയ്തു...പിന്നെയാണ് ശരിയായ പേര്‍ മനസിലായത് ലാബ്രഡോര്‍.:)
എന്തായാലും പിറ്റെന്നു തന്നെ ഞങ്ങള്‍ ഓര്‍ക്കുട്ടില്‍ ഒരു കമ്യൂണിറ്റി തുടങ്ങി...പണിപ്പട്ടി
ലാബ്രഡോറിനെ ലേബര്‍ഡോഗെന്നു വിളിച്ച ഇദ്ദേഹത്തിന് ഈ കമ്യൂണിറ്റി ഡെഡിക്കേറ്റ് ചെയ്യുന്നു..
ഏവര്‍ക്കും ഇതിലേക്ക് സ്വാഗതം...
