Tuesday, February 9, 2010

പാരായണം = bull shit

എന്താണു പാരായണം?
ഗീതയോ,ബൈബിളോ,ഖുര്‍-ആനോ എന്തുമാകട്ടേ..

വെറുതെ അക്ഷരങ്ങള്‍ കൂട്ടി വായിക്കുന്നതോ?..
അര്‍ത്ഥമറിയാതെ പുലമ്പുന്നതോ?..
വായും ചെവിയും മനസും ഒന്നിക്കാത്തിടത്തോളം എന്തു ഗുണം?

എന്തു നേടി ഈ പാരായണം കൊണ്ട്?
നന്നായോ ഈ ലോകം? തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്കല്ലാതെ

എന്തിനിതെല്ലാം...
വായില്‍ മഹത്‌വചനങ്ങളും മനസില്‍ കാപട്യവുമായി..
ഭക്തനെന്നു മറ്റുള്ളവരെ കാണിക്കാനോ?..
അതോ വെറും മൌത്ത് എക്സര്‍സൈസോ?...

5 comments:

സിനോജ്‌ ചന്ദ്രന്‍ said...

വായും ചെവിയും മനസും ഒന്നിക്കാത്തിടത്തോളം എന്തു ഗുണം?
എതിര്‍വായില്ല.

Anonymous said...

ищите дом для своей семьи? тогда интерьер дома фото

Anonymous said...

найти натуральный линолеум цена в киеве

Vayady said...

"എന്തിനിതെല്ലാം...
വായില്‍ മഹത്‌വചനങ്ങളും മനസില്‍ കാപട്യവുമായി..
ഭക്തനെന്നു മറ്റുള്ളവരെ കാണിക്കാനോ?..
അതോ വെറും മൌത്ത് എക്സര്‍സൈസോ?..."

ഇതു തന്നെയാണ്‌ ഞാനും പലരോടും ചോദിക്കാറ്‌..
ഉത്തരം കിട്ടാത്ത ചോദ്യം!

Jefu Jailaf said...

ഗ്രന്ഥം ചുമക്കുന്ന കഴുത.. നല്ല ചിന്ത..